കൊയിലാണ്ടി: മുബാറക് റോഡ് മഅ്രിഫിൽ പരേതനായ ഉമ്മർ മശ്ഹൂർ കുഞ്ഞിസീതിക്കോയ തങ്ങളുടെ മകൾ സഹദിയ ബീവി എന്ന ബീകുഞ്ഞിബി (88) നിര്യാതയായി.
ഭർത്താവ്: പരേതനായ സയ്യിദ് ഹുസൈൻ ഹൈദ്രൂസ്. മക്കൾ: സയ്യിദലി ഹൈദ്രൂസ്, ശരീഫ സഫിയ, ശെരീഫ ഫാത്തിമ, ശെരീഫ സൈനബ. മരുമക്കൾ: സയ്യിദ് ഹുസൈൻ ശിഹാബ് ആലത്തൂർപടി, സയ്യിദ് ഉമ്മർ വളപട്ടണം, ഫൗസിയ ബീവി.