ചേമഞ്ചേരി: തിരുവങ്ങൂർ മാനംകുളങ്ങരയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ശ്രീകൃഷ്ണയിൽ മനോജ്കുമാർ (50) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: മീര. മക്കൾ: രമൽരാജ്, ആര്യ. മരുമക്കൾ: ഷനു, അക്ഷയ. സഹോദരൻ: മഹേഷ്. സഞ്ചയനം ശനിയാഴ്ച.