താമരശ്ശേരി: കൈതപ്പൊയില്‍ നോളജ് സിറ്റിക്ക് സമീപം പേവുംകണ്ടി തവരയില്‍ ഹനീഫ (56) നിര്യാതനായി. ഭാര്യ: നദീറ. മക്കള്‍: നിഹാല്‍, നിഷിദ. സഹോദരങ്ങള്‍: മുഹമ്മദലി, ഖദീജ, മറിയം, ജമീല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പാലക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.