തൊടുപുഴ: പെരുമ്പിള്ളിച്ചിറ കറുക പടിഞ്ഞാറയിൽ പരേതനായ മാത്യുവിെൻറ ഭാര്യ എലിക്കുട്ടി (70) നിര്യാതയായി. മക്കൾ: ഇമ്മാനുവൽ, ജോർജ്, തോമസ്.