നാരങ്ങാനം: പ്രദേശത്തെ പ്രമുഖ പടയണി ആചാര്യൻ കൊച്ചിരാംപറമ്പിൽ സരസപ്പൻ നായർ (83) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: രമാദേവി, സുധ, മിനി, മനോജ് കുമാർ. മരുമക്കൾ: വിജയൻ നായർ, ബാലചന്ദ്രൻ നായർ, വേണു, ദിവ്യ. സംസ്കാരം വെള്ളിയാഴ്ച 12.30ന് സ്വവസതിയിൽ.