ചങ്ങനാശ്ശേരി: ഫാത്തിമപുരം അമ്മൻകോവിൽ (കാർത്തിക നിവാസ്) പി.പി. ശശി ആചാരി (68) നിര്യാതനായി. ഭാര്യ: ഗൗരിയമ്മാൾ. മകൾ: സുധ. മരുമകൻ: പ്രദീപ്. സംസ്കാരം പിന്നീട് ഫാത്തിമപുരം വി.എസ്.എസ് 89ാം നമ്പർ ശാഖ ശ്മശാനത്തിൽ.