മൂവാറ്റുപുഴ: രാജീവ് നഗറില്‍ പരേതനായ രാമപുരം കൂട്ടിയാനിയില്‍ മാണിയുടെ ഭാര്യ കൊച്ചുത്രേസ്യ (റിട്ട. എല്‍.ഐ.സി -77)നിര്യാതയായി. ശ്രീമൂലനഗരം വടക്കുഞ്ചേരി കുടുംബാംഗമാണ്. മക്കള്‍: സഖറിയ (തമ്പി), ആൻറണി, ഷീബ. മരുമക്കള്‍: ടെസി പതിയില്‍ (പൊന്‍കുന്നം), ജീന ഞള്ളമ്പുഴ (തീക്കോയി), എബിസണ്‍ ആലാനിക്കല്‍ (പാല). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയില്‍.