ആലുവ: കുന്നത്തേരി കളരിക്കൽ വീട്ടിൽ കബീറിെൻറ ഭാര്യ സുഹ്റ (61) നിര്യാതയായി. മക്കൾ: ഹാരിസ്, നവാസ്. മരുമക്കൾ: ഫെമീന ഹാരിസ് (ചൂർണിക്കര പഞ്ചായത്ത് വാർഡ് മെംബർ), ജെസ്ന.