ശ്രീമൂലനഗരം: അകവൂർ ഹൈസ്ക്കൂൾ റിട്ട. ജീവനക്കാരൻ കൂട്ടാല കെ.കെ. ദേവസി (80)നിര്യാതനായി. ഭാര്യ: ഐരൂർ ചിറയ്ക്കൽ മണവാളൻ പരേതയായ അന്നം. മക്കൾ: ബേബി, ജോയി, ആൻ്റു, ജോർജ്. മരുമക്കൾ: പരേതനായ ആൻ്റണി, ഷീന, ജാസ്മിൻ, ജെസ്സി.