ചേര്‍ത്തല: ചേര്‍ത്തല തെക്ക് കുറുപ്പന്‍കുളങ്ങര തയ്യില്‍ കൃഷ്ണന്‍കുട്ടി നായർ (83) നിര്യാതനായി. ഭാര്യ: രുക്മിണിയമ്മ. മക്കൾ: ശിവകുമാര്‍, പ്രസന്നകുമാരി. മരുമക്കള്‍: സുധ, ജയപ്രകാശ്. സഞ്ചയനം 19ന് രാവിലെ 7.30ന്.