മാമംഗലം: പള്ളത്ത് വീട്ടിൽ പി.ജെ. ജോസഫ് (88) നിര്യാതനായി. ഭാര്യ: പരേതയായ രജീന കോളരിക്കൽ. മക്കൾ: മേരി, ജോർജ്, തോമസ്. മരുമക്കൾ: ജേക്കബ് മൂഞ്ഞപ്പിള്ളി, ആനിയ സിന്ധു മാവേന, ഷിജി ചായിക്കോടത്ത്.