ചാരുംമൂട്: ഇടക്കുന്നം മായാഭവനത്തിൽ (വല്യത്തുപറമ്പിൽ) സദാനന്ദൻ (69) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: സായന്ദ്, മായ, പരേതനായ സാനന്ദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ആഗസ്റ്റ് 18ന്.