ആലുവ: കോവിഡ് പോസിറ്റിവായി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പിൽ അബ്ദുൽ ഖാദർ (അബ്ദു- 73) നിര്യാതനായി. സ്രവം ആലപ്പുഴ എൻ.ഐ.വി ലാബിലേക്കയച്ചു. ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മർദവും ഉണ്ടായിരുന്നു. മക്കൾ: ഷെമീർ എം.എ, ഹൈദ്രോസ് എം.എ, സുലേഖ. മരുമക്കൾ: ഷിഹാബ് കെ.എം. താഹിറ.