ചുള്ളിയോട്: പരേതനായ മുണ്ടക്കോടൻ അബ്ദുവിെൻറ ഭാര്യ പാത്തുട്ടി (90) നിര്യാതയായി. മക്കൾ: അബ്ബാസ്, മൊയ്തു, നബീസ, ബിയ്യാത്തുട്ടി, ബീവി, പാത്തുമ്മ, ജമീല. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ചുള്ളിയോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.