കോഴിക്കോട്: നാടകാചാര്യൻ കെ.ടി.മുഹമ്മദിെൻറ സഹോദരി പരേതനായ പുതിയറ മാളിയക്കൽ പി.എം.ആലിക്കോയയുടെ ഭാര്യ കെ.ടി. ആസിയ (83) സെൻറ് വിൻസെൻറ് കോളനിലെ വസതിയിൽ നിര്യാതയായി. മക്കൾ: പരേതനായ നാടകകൃത്ത് പി.എം. താജ്, പി.എം. ഇഖ്ബാൽ (ബജാജ് ഹൗസ്), ജബീൻ, യാസ്മിൻ. മരുമക്കൾ: പുത്തൻ വീട്ടിൽ മാമുക്കോയ (ഡാനിഷ് എൻറർപ്രൈസസ്), സി.പി.അബ്ദുൽ നാസർ.