കരുവിശ്ശേരി: മുൻകാല കമ്യൂണിസ്റ്റ് പ്രവർത്തക എളുക്കാട്ടുപറമ്പ് അമ്മാളു അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ബാലരാമൻ (ടെയ്ലർ), രാജൻ (ഒാട്ടോ ഡ്രൈവർ), രവീന്ദ്രൻ (ടയർ റീസോളിങ്),ബേബി. മരുമക്കൾ: ലക്ഷ്മണൻ, ബേബി, ശ്രീജ, അനിത.