നന്തിബസാര്‍: നന്തിയിലെ അമ്മംവീട്ടില് ചാത്തപ്പന് (68) നിര്യാതനായി. ഭാര്യ: സത്യാവതി. മക്കള്‍: ഷൈനി, ഷജി, ഷൈമ, ഷൈജു (ട്രഷറര്‍ യുവഭാവന കലാവേദി നന്തിബസാര്‍). മരുമക്കള്‍: ശിവന്, മണി, ഷാജി.