നാദാപുരം: വളയം കുയ്തേരിയിലെ പടിഞ്ഞാറയിൽ ജെ.എം. വിജയകുമാർ (50) നിര്യാതനായി. ദീർഘകാലം ‘മാധ്യമം’ സർക്കുലേഷനിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: കോൺഗ്രസ് നേതാവായിരുന്ന പരേതനായ ജെ.എം. കോരൻ. മാതാവ്: ദേവി. സഹോദരങ്ങൾ: ചന്ദ്രൻ, റീജ, റീന, ശ്രീജിത്ത്.