ദേവഗിരി: പരേതനായ സിറിൽ എഡ്വേഡിെൻറ (റിട്ട. സുവോളജി ലാബ് ടെക്നീഷ്യൻ, ദേവഗിരി കോളജ്) ഭാര്യ ആനി സിറിൽ (80) ഗൂഡല്ലൂരിൽ മകളുടെ വസതിയിൽ നിര്യാതയായി.
മക്കൾ: ബീന (ഗൂഡല്ലൂർ), റീന (ബത്തേരി), സീന (ടീച്ചർ, ചിന്മയ വിദ്യാലയ എച്ച്.എസ്.എസ്, കോഴിക്കോട്), ബിജു (തിരുവനന്തപുരം). മരുമക്കൾ: പരേതനായ ജേക്കബ്, മത്തായി, ജോൺസൺ (മുക്കം ടയേഴ്സ്, രാമനാട്ടുകര).