വാണിമേൽ: കൂളികുന്ന് ചാമവാളിയ പറമ്പത്ത് കടുങ്ങോൻ (92) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ലീല, അശോകൻ (അധ്യാപകൻ നരിപ്പറ്റ യു.പി സ്കൂൾ), ഗീത (അംഗൻവാടി ടീച്ചർ), രവീന്ദ്രൻ. മരുമക്കൾ: കുമാരൻ, കുമാരൻ, സിൽജ, ജീജ. സഹോദരങ്ങൾ: മന്ദി, കല്യാണി, ശങ്കരൻ, പരേതരായ മാത, കണ്ണൻ, ചീരു, കോരൻ.