ആയഞ്ചേരി: മംഗലാട് ചീളിൽ പാറു അമ്മ (92) നിര്യാതയായി. മക്കൾ: കുമാരൻ, രാജൻ. മരുമക്കൾ: ഇന്ദിര, സരോജിനി. സഹോദരങ്ങൾ: കല്യാണി, മാത, മാതു, പരേതയായ നാരായണി.