വടകര: അറക്കിലാട് ആയാടത്തില്‍ പി.പി. ബാലകൃഷ്ണന് (77) നിര്യാതനായി. വടകര ജനത ആശുപത്രി മുന്‍ ഫാര്‍മസിസ്റ്റാണ്. ഭാര്യ: വസന്ത. മക്കള്‍: ഉമേഷ്, സ്മിത. മരുമക്കള്‍: വിജയന്, ബിന്നി. സഹോദരങ്ങള്‍: പവിത്രന്, അശോകന്, രമ, രജനി.