മടപ്പള്ളി: ഹൈസ്കൂള്‍ പരിസരത്തെ സ്റ്റേഷനറി വ്യാപാരി തൊണ്ണൂറാം കണ്ടത്തില്‍ ടി.കെ. ബാലന് (75) നിര്യാതനായി. ഭാര്യ: പ്രേമി. മക്കള്‍: ജിഷ, നിഷ, ലിഷ. മരുമക്കള്‍: സുനില്‍, സാജന്, ശ്രീജിത്ത്.