ആയഞ്ചേരി: കോട്ടപ്പള്ളിയിലെ റിട്ട. മിലിട്ടിറി ഉദ്യോഗസ്ഥൻ പുത്തലത്ത് ദാമോദരക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: ഗൗരി അമ്മ. മക്കൾ: രാജു (എം.സി.കെ നിധി പ്രൈവറ്റ് ലിമിറ്റഡ് കുറ്റ ്യാടി), രജനീഷ് (ദുബൈ). മരുമക്കൾ: മഞ്ജുഷ, ദിവ്യ. സഹോദരങ്ങൾ: ഗംഗാധരക്കുറുപ്പ് (റിട്ട.അധ്യാപകൻ ആവള യു.പി സ്കൂൾ), ബാലഗോപാല കുറുപ്പ്, ചന്ദ്രിക, സുമതി (റിട്ട.അധ്യാപിക-തോടന്നൂർ യു.പി), പരേതരായ നാരായണക്കുറുപ്പ് (മുംബൈ), കുഞ്ഞിരാമക്കുറുപ്പ് (പുട്ടപർത്തി), വേണുഗോപാലക്കുറുപ്പ്, ഭാർഗവി അമ്മ, രാഘവക്കുറുപ്പ്.