കണ്ണങ്കര: പരേതനായ എടക്കോടി അയ്യപ്പെൻറ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സത്യേന്ദ്രൻ (കേരള കോൺഗ്രസ് ബി- ജില്ല ട്രഷറർ), ബേബി, അനിത. മരുമക്കൾ: ചന്ദ്രൻ, വത്സൻ, ബീന, ജിഷി. സഞ്ചയനം ചൊവ്വാഴ്ച.