കാര്യവട്ടം: കാര്യവട്ടം കുരിശ്ശടിമുക്ക് ചെറുകോണത്ത് വീട്ടിൽ പരേതനായ സെയ്ത് മുഹമ്മദിെൻറ ഭാര്യ ഖുറൈഷാബീവി (70) നിര്യാതയായി. മക്കൾ: ഉൈഷദാബീവി, മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി. മരുമക്കൾ: പരേതനായ അബ്ദുൽ റഷീദ്, ഷാഹിന, ഷീബ. ഖബറടക്കം ശനിയാഴ്ച തമിഴ്നാട്ടിലെ നെയ്വേലി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.