വടകര: പൊന്മേരിപറമ്പിലെ സ്വാതന്ത്ര്യ സമര സേനാനി, പരേതനായ കോറോത്ത് ചോയിയുടെ ഭാര്യ നാണി (80) നിര്യാതയായി. മക്കള്‍: ജയപാലന്, ശോഭന, ശൈലജ, അജിത. മരുമക്കള്‍: മഞ്ജുള, അനില്‍, ചന്ദ്രന്, സതീശന്.