വെഞ്ഞാറമൂട്: പുല്ലമ്പാറ പാലം കടയില്‍ വീട്ടില്‍ മുഹമ്മദ് ഇബ്രാഹിം (90)നിര്യാതനായി. ഭാര്യ: സക്കീനാ ബീവി. മക്കള്‍: സലിം (അൽെഎന്‍), സെയ്ഫുദ്ദീന്‍ (സ്ക്വയര്‍ പേപ്പര്‍ മാര്‍ട്ട്), ജലീഫ്, ഷിബു (അബൂദബി) റംലാ ബീവി, റജിലാ ബീവി, റഹീജ. മരുമക്കള്‍: പരേതനായ അബ്ദുല്‍ സലാം, ഔറംഗസേബ്, റാഫി, ലൈലാ ബീവി, ഷറഫിയ, ലീന, റീന.