നടുവണ്ണൂർ: പരേതനായ കുറ്റിക്കാട്ടിൽ ഭാസ്കരെൻറ മകൻ വിഷ്ണു (26) നിര്യാതനായി. മാതാവ്: ഷീന. ഭാര്യ: ആദിത്യ. മകൻ: ത്രിയോഗ്ഭാസ്കർ. സഹോദരി: ഷിബിന.