ആറ്റിങ്ങല്‍: മാമം രുദ്രാലയത്തില് വിമുക്തഭടന് പി. ഗോപാലകൃഷ്ണന്‍നായര്‍ (81) നിര്യാതനായി. ഭാര്യ: ആര്. ശാന്തകുമാരിയമ്മ (റിട്ട. അധ്യാപിക, ഗവ. യു.പി.എസ് കിഴുവിലം). മക്കള്‍: ഗോപകുമാര്‍ (സിസ്റ്റം അനലിസ്റ്റ്, എന്‍ട്രന്‍സ് കമീഷന് ഓഫിസ്), സതീഷ്കുമാര്‍ (ഇന്‍സ്ട്രക്ടര്‍, രാജധാനി എന്‍ജിനീയറിങ് കോളജ്, നഗരൂര്‍). മരുമക്കള്‍: പി.വി. സീമ (അധ്യാപിക, ഗവ.യു.പി.എസ്, കിഴുവിലം), എസ്. ദീപ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.