കരിക്കാംകുളം: പരേതനായ കുഞ്ഞാദ്കോയയുടെ (ചന്ദ്രിക ദിനപത്രം) ഭാര്യ കെ.പി. ആമിന (80) വെള്ളിമാട്കുന്നിലെ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: അസ്മ. അഹമ്മദ് നജീബ് (ഖത്തർ), ജുവൈരിയ, സഫൂറ, അനസ് ബിൻ അഹമ്മദ് (ദുബൈ), സീറൂന. മരുമക്കൾ: അബ്ദുറഹ്മാൻ, ഹുസൈൻ, ഹസ്സൻകോയ, രഹന, ഷാഫി.