ഏറാമല: കയനാണ്ടിയില് മാതു (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ജാനു, മാധവി, നാണു, കുമാരന് (ഇരുവരും റിട്ട. ബി.എസ്.എന്‍.എല്‍), ദാമോദരന്‍. മരുമക്കള്‍: ഭാസ്കരന് (സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം), ബേബി, റീത്ത, ബിന്ദു.