ആറ്റിങ്ങല്‍: ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി റോഡ് പൗർണമിയില് വി. രാജഗോപാലന്‍നായര്‍ (88) ആറ്റിങ്ങല്‍ പാലസ് റോഡ് രന്യയില്‍ നിര്യാതനായി. ഭാര്യ: സവിതദേവി. മക്കള്‍: മനോജ് (ഐ.എസ്.ആര്.ഒ), സുനിത എസ്.നായര്‍ (ഗവ.മെഡിക്കൽ കോളജ്, തൃശൂര്‍). മരുമക്കള്‍: ദീപ, രാജേഷ് (നൈസ് കെമിക്കല്‍സ്). സഞ്ചയനം 19ന് രാവിലെ എട്ട്.