മുക്കാളി: കരോക്കിയില് ജാനു (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വാസു. മക്കള്‍: ശശി, ശ്രീശന് (കെ.എസ്.എഫ്.ഇ, കോഴിക്കോട്). മരുമക്കള്‍: റീന, സുഷിത.