തിരുവനന്തപുരം: മുട്ടട ചെറുകര അബ്ദുൽ ബഷീർ (70) നിര്യാതനായി. മക്കൾ: ഷീന, ആസിയ. മരുമക്കൾ: ഷെറീഫ്, അർഷാദ്.