കാപ്പാട് : അൽ സലാം ഹൗസ് സി.കെ. അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: ചേമ്പിൽ തായത്ത് ഖദീജ. മക്കൾ: അബ്ദുൽ റാഷിദ് (ദുബൈ), അബ്ദുൽ റഹീസ് (ദുബൈ), ഷർബിന, ഷംസിയ. മരുമക്കൾ: മഹമൂദ് (മദീന കാപ്പാട്), മുജീബ്(കുവൈത്ത്), ഷാദിയ, ഹംന