ഇരിങ്ങത്ത്: മണിയൂരിലെ രയരോത്ത് പറമ്പത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ രാധ (68) നിര്യാതയായി. മക്കൾ: സരോജ, ശശി. മരുമക്കൾ : ബിന്ദു, പരേതനായ രവീന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.