കുന്നിക്കോട്: തേക്കുംമുകൾ തുടുപള്ളിൽ വടക്കേതിൽ വീട്ടിൽ രവീന്ദ്രക്കുറുപ്പ് (67) നിര്യാതനായി. ഭാര്യ: ബി. ഉഷാകുമാരി. മക്കൾ: ബിബിൻ കൃഷ്ണൻ (ഓറിയൻറ് ബെൽ, എറണാകുളം), ബിബിത കൃഷ്ണൻ (ഡിലോയിറ്റ് -ന്യൂഡൽഹി). മരുമക്കൾ: മോഹിത് അറോറ, നേഹ കൃഷ്ണൻ (ന്യൂഡൽഹി). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.