ഓച്ചിറ: തഴവ തെക്കുംമുറി കിഴക്ക് അഞ്ജലി ഭവനത്തിൽ (പനയഞ്ചേരിൽ തെക്കതിൽ) ദാമോദരൻ പിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: മുരളീധരൻപിള്ള, അമ്പിളി, ജയകുമാർ. മരുമക്കൾ: ആനന്ദവല്ലിയമ്മ, ഗോപാലകൃഷ്ണപിള്ള, ശ്രീലത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.