അഞ്ചൽ: ഇടയം കുഴുമ്പാലോട്ട് കിഴക്കുംകര വീട്ടിൽ ജി. ഗോപാലെൻറ ഭാര്യ ദേവകി (79) നിര്യാതയായി. മക്കൾ: സുധാകരൻ, സുധർമിണി, സുശീലകുമാരി. മരുമക്കൾ: ശകുന്തള, പരേതനായ മോഹനൻ, തുളസീധരൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.