തൃക്കുന്നപ്പുഴ: മുസ്ലിം യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് എ. ഷാജഹാെൻറ മാതാവും പാനൂർ കുരുടുമാവുങ്കൽ (വടക്കേ കടമ്പോലിൽ) പരേതനായ അബ്ദുൽ ലത്തീഫ് മേത്തരുടെ ഭാര്യയുമായ ഖദീജ ബീവി (68) നിര്യാതയായി. മറ്റ് മക്കൾ: റംലാബീവി, ഷീജ. മരുമക്കൾ: ഷാഹുൽ ഹമീദ്, എം.എ. അബ്ദുറഹ്മാൻ അൽഖാസിമി (സമസ്ത, ജില്ല ജനറൽ സെക്രട്ടറി), ഫൗസിയ (ടീച്ചർ, എ.എസ്.എം.എൽ.പി.എസ്, പുറക്കാട്).