മുഹമ്മ: പഞ്ചായത്ത് 11ാം വാർഡ് കോലാട്ടുവെളി പരേതനായ തോമസിെൻറ ഭാര്യ ത്രേസ്യാമ്മ (95) നിര്യാതയായി. മക്കൾ: അപ്പച്ചൻ, പെണ്ണമ്മ, ബേബി, കുഞ്ഞുമോൾ. മരുമക്കൾ: ലില്ലിക്കുട്ടി, അന്തപ്പൻ, സേവ്യർ, ഫ്രാൻസിസ്.