വടുതല: ഹിദായത്ത് ജങ്ഷന് സമീപം വേലിക്കകത്ത് മൂസ (76) നിര്യാതനായി. ഭാര്യ: ചന്തിരൂർ കാട്ടുങ്കൽ കുടുംബാംഗം ഫാത്തിമ. മക്കൾ: സാജിദ, ഇസ്ഹാഖ്, സലീമ. മരുമക്കൾ: പരേതനായ സൈനുദ്ദീൻ, അജീന, മിനോഷ്.