കൂമ്പാറ: മേലേ കൂമ്പാറ തയ്യിൽ ജയൻ (49) നിര്യാതനായി. ഭാര്യ: ബിന്ദു ജയൻ ( ആശ വർക്കർ). മക്കൾ: അക്ഷയ് ജയൻ, അജയ് ജയൻ, അജിത് ജയൻ.