പയ്യോളി: ഇരിങ്ങൽ, കോട്ടക്കൽ മൊയച്ചേരി നാരായണെൻറ ഭാര്യ നളിനി (56) നിര്യാതയായി. മക്കൾ: നജീഷ്, വിജീഷ്. സഹോദരങ്ങൾ: രാജൻ, അശോകൻ, രാധ, ശോഭ, സുമ.