പനങ്ങാട്: വയലിൽ വീട്ടിൽ പരേതനായ സത്യദാസിെൻറ ഭാര്യ വിജയ(85-റിട്ട :ടെലികോം സൂപ്പർവൈസർ)നിര്യാതയായി. മക്കൾ: മനോജ് (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്), അനിൽ (െറയിൽവെ), അജയ്(കെ.എസ്.ഇ.ബി), ജയ(ബാംബു കോർപറേഷൻ). മരുമക്കൾ: ബീന(എസ്.ബി.ഐ.), മീന(ചോള ഹെൽത്ത് ഇൻഷുറൻസ്), ഗീത, രാജു(മജിസ്ട്രേറ്റ്, ആലപ്പുഴ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നെട്ടൂർ ശാന്തി വനത്തിൽ.