പിറവം: ഓണക്കൂർ ഓണാട്ട് (സതി വിഹാർ) പരേതനായ സുകുമാരൻ നായരുടെ മകൻ പ്രേംകുമാർ (58) നിര്യാതനായി. ദീർഘകാലം പിറവം ലയൺസ് ക്ലബ് സാരഥിയായിരുന്നു. മാതാവ്: സതി. ഭാര്യ: ഗീത എലിക്കുളം കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ശ്രീരാമൻ, കാർത്യായനി (നിർമല കോളജ്, മൂവാറ്റുപുഴ).