ചെങ്ങമനാട്: ദേശം കുന്നുംപുറം അമ്പാട്ടുപറമ്പില്‍ പരേതനായ കൃഷ്ണന് ചെട്ടിയാരുടെ ഭാര്യ ചന്ദ്രവതിയമ്മാള് (89) നിര്യാതയായി. മക്കള്‍: കെ. മധുരൈ (റിട്ട. എഫ്.സി.ഐ ഉദ്യോഗസ്ഥന്), പരേതനായ ഷണ്മുഖന്. മരുമക്കള്‍: കെ.ആര്. സതി. കെ.ബി. ജയശ്രീ.