വാക്കാട്: പനച്ചിക്കൽ പരേതനായ െഎസക് മാത്യുവിെൻറ (ബേബി) ഭാര്യ ചിന്നമ്മ മാത്യു (60) നിര്യാതയായി. വാക്കാട് പേന്താനം കുടുംബാംഗം. മക്കൾ: സിനു, സണ്ണി, സന്തോഷ്.മരുമക്കൾ: ബിജു ബംഗളൂരു, ഷീജ തൊടുപുഴ, സുനിൽ പാമ്പാടി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വാക്കാട് സെൻറ് പോൾസ് സി.എം.എസ് ആംഗ്ലിക്കൽ ചർച്ചിൽ ശുശ്രൂഷ തുടർന്ന് വാക്കാട് ആംഗ്ലിക്കൽ സെമിത്തേരിയിൽ.