ആനിക്കാട്: വട്ടകക്കാവ് നടുവിലേടത്ത് രാജപ്പനാചാരിയുടെ ഭാര്യ എൻ.കെ. സരോജിനി (75) നിര്യാതയായി. മക്കൾ: രാജേഷ് (മഹാദേവ കൺസ്ട്രക്ഷൻ), സുരേഷ്, പരേതനായ രാജു. മരുമക്കൾ: ഉഷ (പാമ്പാടി), രജനി (കൊടുങ്ങൂർ), സന്ധ്യ (ചങ്ങനാശ്ശേരി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.